ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ രജത ജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ സംസാരിക്കവെ ഭരണഭാഷയായ മലയാളം ഭരണ തലത്തിൽ മാത്രം ഒതുങ്ങി പോരുതെന്നും ജുഡീഷ്യറിയുടെ ഉയർന്ന തലങ്ങളിലും ഇത് ബാധകമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരാൾക്ക് മനസ്സിലാകുന്ന ഭാഷയിൽ വിചാരണ നടത്തപ്പെടുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.updating…The post “മലയാളം ഭരണഭാഷാ തലത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല, ജുഡീഷ്യറി തലത്തിലും ബാധകമാകണം”: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.