ന്യൂസിലൻഡിനെതിരെ ഐസിസി ഫൈനലുകളിൽ ഇന്ത്യയുടെ റെക്കോർഡ് നിങ്ങളെ ഞെട്ടിക്കും!

Wait 5 sec.

ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും മാർച്ച് 8-ന് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഇതുവരെ ഇന്ത്യക്ക് ന്യൂസിലൻഡിനെ ടി 20 ലോകകപ്പിൽ തോൽപ്പിക്കാനായിട്ടില്ല; നേരത്തെ നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.ഇന്ത്യ ന്യൂസിലൻണ്ടിനെതിരെ കളിച്ച 30 ടി 20 കളികളിൽ 18ഇൽ വിജയം നേടി. മാർച്ച് 8-ന് സൂര്യകുമാർ യാദവ് നായകത്വത്തിലുള്ള ടീം ഈ ഇത് മറികടക്കാൻ ഒരുങ്ങുകയാണ്.Also Read: ഫൈനൽ മത്സരം മഴ കൊണ്ട് റദ്ദായാൽ ഇന്ത്യയും കിവീസും സംയുക്ത ചാമ്പ്യൻസ് ആകുമോ? അറിയാംഇന്ത്യയും -ന്യൂസിലൻണ്ടും ഐ സി സി ഫൈനലിൽ നാലാം തവണയാണ് ഏറ്റുമുട്ടുകയാണ്. 2000-ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ സ്റ്റെഫൻ ഫ്ലെമിംഗ് നയിച്ച ന്യൂസിലൻഡ് ഇന്ത്യയെ തോൽപ്പിച്ചു. 2021 ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ കെയ്ന്‍ വില്യംസൺ നയിച്ച ന്യൂസിലൻഡ് ഇന്ത്യയെ 8 വിക്കറ്റിന് തോൽപ്പിച്ചു. എന്നാൽ 2025 ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമാ നയിച്ച ഇന്ത്യ ന്യൂസിലൻഡ് 4 വിക്കറ്റിന് തോൽപ്പിച്ച് കിരീടം ചൂടി.ഐസിസി നോക്ക്ഔട്ട് മത്സരങ്ങളിൽ ഇന്ത്യയും ന്യൂസിലൻഡും 5 മത്സരങ്ങളിൽ ഏറ്റുമുട്ടി. അതിൽ രണ്ടിൽ ഇന്ത്യയും മൂന്നിൽ ന്യൂസിലൻഡും ജയിച്ചു .The post ന്യൂസിലൻഡിനെതിരെ ഐസിസി ഫൈനലുകളിൽ ഇന്ത്യയുടെ റെക്കോർഡ് നിങ്ങളെ ഞെട്ടിക്കും! appeared first on Kairali News | Kairali News Live.