കാസർകോട് ഏഴ് വയസുകാരൻ വാഹനാപകടത്തിൽ മരിച്ചു

Wait 5 sec.

കാസർകോട് കൊല്ലങ്കാനയിലാണ് വാഹനാപകടത്തിൽ ഏഴ് വയസുകാരന് ദാരുണാന്ത്യം. മാന്യ സ്വദേശി സിദ്ദിഖിന്റെ മകൻ അഹമ്മദ് ഷക്കീറാണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടിയെ കാർ ഇടിക്കുകയായിരുന്നു.updating… The post കാസർകോട് ഏഴ് വയസുകാരൻ വാഹനാപകടത്തിൽ മരിച്ചു appeared first on Kairali News | Kairali News Live.