കുട്ടനാടിന് പുത്തൻ കുതിപ്പേകി പടഹാരം പാലം; ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Wait 5 sec.

പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പടഹാരം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.കുട്ടനാടിന്റെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകുന്ന ഈ പാലം ഏകദേശം 57 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 2017-ലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.Also read: അയ്യപ്പ സംഗമം അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതം; സുവർണ്ണാവസരം കാത്തിരുന്നവർക്ക് തിരിച്ചടിയെന്ന് പി.എസ്. പ്രശാന്ത്, ഫേസ്ബുക്ക് പോസ്റ്റ്45 മീറ്റർ നീളത്തിൽ മൂന്ന്‌ സ്‌പാനും 35 മീറ്റർ നീളത്തിലുള്ള ആറ്‌ സ്‌പാനും 12 മീറ്ററുള്ള ഒമ്പത്‌ സ്‌പാനുമുണ്ട്‌ പാലത്തിന്‌. 65.5 കോടിയാണ്‌ നിർമാണച്ചെലവ്‌. ടൂറിസം മേഖല മിന്നും ​ആലപ്പുഴ –ചങ്ങനാശേരി റോഡിനെയും അമ്പലപ്പുഴ – തിരുവല്ല റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്‌.The post കുട്ടനാടിന് പുത്തൻ കുതിപ്പേകി പടഹാരം പാലം; ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും appeared first on Kairali News | Kairali News Live.