വൈദ്യുതി ബന്ധം തകരാറിലായി; തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ ആറുപേര്‍ കുടുങ്ങി

Wait 5 sec.

തിരുവനന്തപുരം | വൈദ്യുതി ബന്ധം പല തവണ വിച്ഛേദിക്കപ്പെട്ടതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ ആറു പേര്‍ കുടുങ്ങി.സുരക്ഷാ ജീവനക്കാരെത്തി താക്കോല്‍ ഉപയോഗിച്ച് ലിഫ്റ്റ് തുറന്ന് ആറുപേരെയും പുറത്തിറക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് അടച്ചിട്ടു.