ന്യൂമാഹിയിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസില്‍ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. 14 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കോടതി വെറുതെ വിട്ടത്. പ്രതികൾക്കെതിരെ തെളിവുകളില്ലെന്ന് കോടതി പറഞ്ഞു.UPDATING….The post ന്യൂ മാഹി ഇരട്ടക്കൊല കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു appeared first on Kairali News | Kairali News Live.