അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്ത് മഴ കനക്കും. കേരളത്തിലെ എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM; 09/10/2025Also Read : വിവാഹിതരായിട്ട് നാല് മാസം; കർണാടകയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു, പിന്നിൽ സ്ത്രീധന പീഡനമെന്ന് ആരോപണംഅടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.NOWCAST dated 09/10/2025Time of issue 0700 hr IST (Valid for next 3 hours)Light rainfall is very likely to occur at isolated places in the Ernakulam, Kozhikode, Wayanad & Kannur districts of Kerala.IMD-KSEOC-KSDMAThe post ശ്രദ്ധിച്ചാല് നനയേണ്ട ! അടുത്ത 3 മണിക്കൂറില് ഈ മൂന്ന് ജില്ലകളില് മഴ കനക്കും appeared first on Kairali News | Kairali News Live.