കണ്ണൂർ പാട്യത്ത് സ്ഫോടനം; ബോംബെറിഞ്ഞത് ആർ എസ് എസ് എന്ന് സിപിഐ എം

Wait 5 sec.

കണ്ണൂർ പാട്യത്ത് സ്ഫോടനം. പാട്യം മൗവ്വഞ്ചേരി പീടികയിലാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിൽ രണ്ട് വീടുകൾക്ക് കേട്പാട് സംഭവിച്ചു. ബോംബെറിഞ്ഞത് ആർ എസ് എസ് എന്ന് സിപിഐ എം ആരോപിച്ചു. സംഭവത്തിൽ കതിരൂർ പൊലീസ് കേസെടുത്തു.Also read: കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിThe post കണ്ണൂർ പാട്യത്ത് സ്ഫോടനം; ബോംബെറിഞ്ഞത് ആർ എസ് എസ് എന്ന് സിപിഐ എം appeared first on Kairali News | Kairali News Live.