ഗയ്‌സ് നേരെ ഒടിടിയിലേക്ക് വിട്ടോ; ഈ ആഴ്ച ഇറങ്ങുന്നത് നല്ല കിടിലന്‍ സിനിമകള്‍

Wait 5 sec.

ഈ ആഴ്ച ഒടിടിയില്‍ റിലീസ് ആകുന്ന ചിത്രങ്ങള്‍ ഏതൊക്കെ ആണെന്ന് അറിയുമോ ? നമ്മള്‍ എല്ലാം പ്രതീക്ഷയോടെ കാത്തിരുന്ന നല്ല കിടിലന്‍ സിനിമകളാണ് ഈ ആഴ്ച വരാനിറങ്ങുന്നത്.പരം സുന്ദരിജാന്‍വി കപൂറും സിദ്ധാര്‍ഥ് മല്‍ഹോത്രയും അഭിനയിച്ച റൊമാന്റിക് കോമഡി ചിത്രം ‘പരം സുന്ദരി’ ഒക്ടോബര്‍ 24 മുതല്‍ ആമസോണ്‍ പ്രൈം വിഡിയോയില്‍ ചിത്രം സ്ട്രീം ചെയ്യും.സാഹസംറംസാന്‍, ഗൗരി കിഷന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് സാഹസംവാര്‍ 2നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം ഇന്ന് മുതല്‍ ഹൃത്വിക് റോഷന്‍, ജൂനിയര്‍ എന്‍ടിആര്‍, കിയാര അദ്വാനി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ വാര്‍ 2 ഒടിടിയിലെത്തി.Also Read : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: നവാഗത സംവിധായകനായി മോഹന്‍ലാലും ജോജു ജോര്‍ജും, മാറ്റുരയ്ക്കുക ഈ ചിത്രങ്ങളും താരങ്ങളുംമിറൈതേജ സജ്ജ, മഞ്ചു മനോജ്, ജഗപതി ബാബു, ജയറാം, ശ്രിയ ശരണ്‍, റിതിക നായക് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ, കാര്‍ത്തിക് ഗട്ടംനേനി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ജിയോ ഹോട്ട് സ്റ്റാറിലൂടെ ഒക്ടോബര്‍ 10 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും.ആഭ്യന്തര കുറ്റവാളിആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ഒക്ടോബര്‍ 17 മുതല്‍ സീ ഫൈവിലൂടെയാണ് ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കുക.നോബഡി വാന്റ്‌സ് ദിസ്: സീസണ്‍ 2സെലീന ഗോമസ്, കേസി മസ്‌ഗ്രേവ്‌സ്, ഫിന്നിയാസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സീരിസ് നോബഡി വാന്റ്‌സ് ദിസ്: സീസണ്‍ 2. ഒക്ടോബര്‍ 23 ന് നെറ്റ്ഫ്‌ലിക്‌സിലൂടെ സീരിസ് സ്ട്രീം ചെയ്യും.The post ഗയ്‌സ് നേരെ ഒടിടിയിലേക്ക് വിട്ടോ; ഈ ആഴ്ച ഇറങ്ങുന്നത് നല്ല കിടിലന്‍ സിനിമകള്‍ appeared first on Kairali News | Kairali News Live.