ലോഹ-ഓർഗാനിക് സങ്കര ഘടനകൾക്ക് 2025-ലെരസതന്ത്ര നൊബേൽ

Wait 5 sec.

2025-ലെ കെമിസ്ട്രി നോബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്സിറ്റിയിലെ സുസുമു കിറ്റഗാവ (Susumu Kitagawa), ഓസ്‌ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റിയിലെ റിച്ചാർഡ് റോബ്സൺ (Richard Robson), അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്കലിയിലെ ഒമർ എം. യാഘി (Omar M. Yaghi) എന്നിവർക്ക് "മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്കുകളുടെ (MOF) വികസനത്തിനാണ് പുരസ്കാരം.Source