കൊച്ചിയില്‍ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി80 ലക്ഷം കവര്‍ന്നു

Wait 5 sec.

കൊച്ചിയിലെ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി കവര്‍ച്ച. കുണ്ടന്നൂരിലുള്ള നാഷണല്‍ സ്റ്റീല്‍സിലാണ് കവര്‍ച്ച നടന്നത്. 80ലക്ഷം രൂപ മോഷ്ടാക്കള്‍ കവര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് 3.30 ഓടെയാണ് കവര്‍ച്ച നടന്നത്.Also read – പണിപാളി; ആലപ്പുഴയില്‍ യൂത്ത്‌കോണ്‍ഗ്രസ് സമരത്തിനിടെ സംഘര്‍ഷം; പോസ്റ്റ് തകര്‍ത്ത പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടിയുമായി കെഎസ്ഇബികവര്‍ച്ചയുടെ ഇടനിലക്കാരനായ ഒരാള്‍ പിടിയിലായതായാണ് വിവരം. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയത് മൂന്നു പേരാണ്. ഇവരെ പിടികൂടാനായി പൊലീസ് അന്വേഷണം ശക്തമാക്കി.updating…The post കൊച്ചിയില്‍ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്നു appeared first on Kairali News | Kairali News Live.