ന്യൂഡല്‍ഹി | അസമിന് വീണ്ടും കേന്ദ്രത്തിന്റെ ദുരിതാശ്വാസ സഹായം. 313.69 കോടി രൂപ കൂടിയാണ് വെള്ളപ്പൊക്ക ദുരിതാശ്വാസമായി നല്‍കുക.ഗുജറാത്തിന് 394.28 കോടി രൂപയും നല്‍കും.കേരളത്തിന് ആകെ 260.56 കോടി രൂപ മാത്രമാണ് ദുരിതാശ്വാസമായി ലഭിച്ചത്.