മർദ്ദന ആരോപണം: ആലപ്പുഴ ഡി വൈ എസ് പി മധുബാബുവിന് സ്ഥലം മാറ്റം

Wait 5 sec.

ഡി വൈ എസ് പിയെ സ്ഥലം മാറ്റി. ആലപ്പുഴ ഡി വൈ എസ് പി എം ആർ മധുബാബുവിനെയാണ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. പൊലീസ് മർദ്ദന വിവാദത്തിൽ ആരോപണ വിധേയനായിരുന്ന ഡി വൈ എസ് പിയെയാണ് മാറ്റിയത്. പകരം ബിജു വി നായര്‍ ആലപ്പുഴ ഡി വൈ എസ് പിയാകും.updating…The post മർദ്ദന ആരോപണം: ആലപ്പുഴ ഡി വൈ എസ് പി മധുബാബുവിന് സ്ഥലം മാറ്റം appeared first on Kairali News | Kairali News Live.