കൈരളി ന്യൂസ് ബിഗ് ബ്രേക്കിംഗ്. കോണ്‍ഗ്രസിന്റെ ഒരു രാഷ്ട്രീയ നാടകം കൂടി പൊളിയുന്നു. കാര്യങ്ങള്‍ പഠിക്കാതെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആക്രമണ സമരം. ദേശീയപാത 85 നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.നാലാം തീയതി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനു വേണ്ടി ആറാം തീയതിയായിരുന്നു അക്രമണ സമരം. സെപ്റ്റംബര്‍ 30ന് ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ ഒപ്പിട്ടിരുന്നു. ഒക്ടോബര്‍ നാലിന് ഗവണ്‍മെന്റ് പ്ലീഡര്‍ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചു.Also Read : ഇനി മാത്യു കുഴല്‍നാടന് ഏക ആശ്രയം അന്താരാഷ്ട്ര കോടതിയാണെന്ന് മന്ത്രി പി രാജീവ്, ആ അംഗത്തെ ഇന്നിവിടെ കാണുന്നില്ലല്ലോ എന്ന് മന്ത്രി എം ബി രാജേഷ്; അടിമുടി പരിഹാസംയൂത്ത് കോണ്‍ഗ്രസ് ചെറുതോണിയില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന ദേശീയപാത സംരക്ഷണ സമിതിയുടെ മറവില്‍ അടിമാലിയിലും ആക്രമണം അഴിച്ചുവിട്ടിരുന്നു.Kairali News Big Breaking. Another political drama of the Congress is unraveling. The Youth Congress aggressive strike is without learning the facts. The strike was demanding that the government give an affidavit on the construction of National Highway 85.The post ദേശീയപാത 85 നിര്മാണം: കോണ്ഗ്രസിന്റെ ഒരു രാഷ്ട്രീയ നാടകം കൂടി പൊളിയുന്നു, കാര്യങ്ങള് പഠിക്കാതെ യൂത്ത് കോണ്ഗ്രസിന്റെ ആക്രമണ സമരം; കൈരളി ന്യൂസ് ബിഗ് ബ്രേക്കിംഗ് appeared first on Kairali News | Kairali News Live.