ഇനിയങ്ങോട്ടും മ‍ഴ തന്നെ: അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിെലെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Wait 5 sec.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.08/10/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്09/10/2025 : പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ10/10/2025 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ11/10/2025 & 12/10/2025 : പാലക്കാട്, മലപ്പുറംAlso Read: ദ്വാരപാലക ശില്‍പ്പം വിറ്റത് മുൻ ദേവസ്വം മന്ത്രിക്ക് അറിയാമെന്നുള്ള വിഡി സതീശൻ്റെ പ്രസ്താവന: ‘ആരോപണം തെളിഞ്ഞാല്‍ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കും’; കടകംപള്ളി സുരേന്ദ്രൻഎന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.English summary: Kerala State Disaster Management Authority – KSDMA has released the expected daily weather conditions for the next five days.The post ഇനിയങ്ങോട്ടും മ‍ഴ തന്നെ: അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിെലെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.