വര്‍ക്കല ഗവ. ജില്ലാ ആയുര്‍വേദ ആശുപത്രിൽ കരാര്‍ നിയമനം; വിശദ വിവരങ്ങളറിയാം

Wait 5 sec.

വര്‍ക്കല ഗവ.ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. കുക്ക് അസിസ്റ്റന്റ് കം മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍, സെക്യൂരിറ്റി, ആയുര്‍വേദ തെറാപ്പിസ്റ്റ് (ഫീമെയില്‍), പഞ്ചകര്‍മ്മ അറ്റന്‍ഡര്‍ (ഫീമെയില്‍), ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.ALSO READ: കാനറ ബാങ്കിൽ വമ്പൻ അവസരം; 3500 ഓളം അപ്രന്റിസ് ഒഴിവുകളിൽ പരീക്ഷയില്ലാതെ മെഗാ റിക്രൂട്ട്മെന്റ്50 വയസ്സ് ആണ്പ്രായപരിധി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 13, 15 തീയതികളില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0470-2605363The post വര്‍ക്കല ഗവ. ജില്ലാ ആയുര്‍വേദ ആശുപത്രിൽ കരാര്‍ നിയമനം; വിശദ വിവരങ്ങളറിയാം appeared first on Kairali News | Kairali News Live.