തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

Wait 5 sec.

നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഹ്രസ്വകാല കോഴ്‌സുകളായ ഡി സി എ. ഡി റ്റി പി, ടാലി, ഡാറ്റാ എൻട്രി, ബ്യൂട്ടിഷ്യൻ, മൊബൈൽ ഫോൺ ടെക്നീഷ്യൻ, ഫാഷൻ ഡിസൈനിങ് കോഴ്സുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്ക്: 7559955644.