കെജിഎൻഎ 68-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. പ്രതിനിധി സമ്മേളനത്തിന് ശേഷം സമാപന പൊതു സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യുംസംസ്ഥാന കൗൺസിൽ സമ്മേളനം വിഎസ് അച്യുതാനന്ദൻ നഗറിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗംകെഎസ് സലീഖ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിൽ രാജ്യത്ത് കൂടുതൽ നിക്ഷേപം നടത്തുന്നത് കേരളമാണ്. ആരോഗ്യ മേഖലയിലെ നേട്ടത്തിന് നഴ്സുമാരുടെ പങ്ക് അഭിമാനകരമാണെന്നും വി ശിവദാസൻ എം പി പറഞ്ഞു. Also Read: ‘ചര്‍ച്ചയോ സമവായമോ ഇല്ല’; കെ പി സി സി പുനഃസംഘടന വൈകുന്നതില്‍ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനംമൂന്നൂറോളം പ്രതിനിധികളാണ് മൂന്നു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പുതിയ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുക്കും. സമാപന സമ്മേളനം സിപിഐ എം സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും.News Summary: KJNA 68th State Conference Concludes TodayThe post കെജിഎൻഎ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും appeared first on Kairali News | Kairali News Live.