എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് അഭിമുഖം 10ന്

Wait 5 sec.

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഒക്ടോബർ 10 രാവിലെ 10 മണിക്ക് 2 സ്വകാര്യ സ്ഥാപനങ്ങളിലെ സെയിൽസ് മാനേജർ, സെയിൽസ് ഒഫീഷ്യൽസ്, ടെക്നിഷ്യൻസ്, സർവീസ് അഡ്വൈസർ, റിസെപ്ഷനിസ്റ്റ് കാഷ്യർ, ടീം ലീഡർ എന്നീ ഒഴിവുകളിലേക്ക് അഭിമുഖം നടക്കുന്നു. രജിസ്ട്രേഷൻ പ്രായ പരിധി 40 വയസ്, പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ നമ്പർ: 8921916220, 04712992609.