തോന്നയ്ക്കല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിവിധ തസ്തികകളിൽ നിയമനം

Wait 5 sec.

തോന്നയ്ക്കല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വാച്ച്മാന്‍, ഫീമെയില്‍ വാര്‍ഡന്‍, ഫീമെയില്‍ ആയ, കുക്ക്, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം സാനിറ്റേഷന്‍ വര്‍ക്കര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.ALSO READ: പത്താം ക്ലാസ് പാസായവർക്ക് ഇ‍ൗസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാംതാത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയം എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം ഒക്ടോബര്‍ 8ന് രാവിലെ 10.30ന് വെള്ളയമ്പലം കനകനഗറിലെ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം.ALSO READ : ഈ സർക്കാർ ജോലി അവസരം നഷ്ടപ്പെടുത്തരുത്! ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു, ചെയ്യേണ്ടത്…English summary : Applications are invited for various posts on daily wage basis at Thonnakkal Model Residential School. Recruitment is being made for the posts of Watchman, Female Warden, Female Aya, Cook, Office Attendant, and Part-time Sanitation Worker.The post തോന്നയ്ക്കല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിവിധ തസ്തികകളിൽ നിയമനം appeared first on Kairali News | Kairali News Live.