കൊച്ചി: സ്വർണവില ഓരോ ദിവസവും പുതിയ റെക്കോഡുകൾ തീർത്ത് മുന്നേറുകയാണ്. തൊട്ടാൽ പൊള്ളുന്ന രീതിയിലാണ് വിലവർധന. പവൻവില ഒരു ലക്ഷം രൂപ എന്ന മാന്ത്രിക സംഖ്യയിലേക്കുള്ള ...