ഉച്ചയ്ക്ക് നല്ല നാടന്‍ രുചിയില്‍ ഞൊടിയിടയിലുണ്ടാക്കാം ചമ്മന്തിച്ചോറ്. നല്ല കിടിലന്‍ നാടന്‍ രുചിയില്‍ ചമ്മന്തിച്ചേറ് സിംപിളായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഉറപ്പായും ഇഷ്ടപ്പെടും. ചമ്മന്തിച്ചോറ് ക‍ഴിക്കാന്‍ വേറെ ഒരു കറികളും വേണ്ട. ചേരുവകള്‍ചോറ്തേങ്ങചുവന്നുള്ളിപുളിഉപ്പ്ഇഞ്ചികറിവേപ്പിലവറ്റല്‍മുളക്വെളിച്ചെണ്ണകടുക്സവാളതക്കാളിAlso Read : വെറും രണ്ട് ഐറ്റം കൊണ്ട് ഒരു കിടുക്കാച്ചി കറി ! ഉച്ചയ്ക്ക് ചോറിന് കറിയുണ്ടാക്കാന്‍ മടിയെങ്കില്‍ ഇതൊന്ന് പരീക്ഷിക്കൂതയ്യാറാക്കുന്ന വിധംതേങ്ങ ചെറുതായി ചിരകിയെടുക്കുകചിരകിയ തേങ്ങയിലേയ്ക്ക് ചുവന്നുള്ളിയും പുളിയും ഉപ്പും ഇഞ്ചിയും കറിവേപ്പിലയും വറ്റല്‍മുളക് ചുട്ടതും ചേര്‍ത്ത് അരച്ചെടുക്കാം.പാന്‍ അടുപ്പില്‍ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ഒരു സവാളയുടെ പകുതി ചെറുതായി അരിഞ്ഞതു ചേര്‍ത്ത് വഴറ്റാം.കഷ്ണം ഇഞ്ചി, കറിവേപ്പില, തക്കാളിയും പകുതി ചെറുതായി അരിഞ്ഞത് ചേര്‍ത്തിളക്കുകആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ക്കാം.ഇത് വെന്തുവരുമ്പോള്‍ അരച്ചു വെച്ചിരിക്കുന്ന ചമ്മന്തി ചേര്‍ക്കുകവേവിച്ച ചോറ് ചേര്‍ത്തിളക്കുകThe post കറികളൊന്നും വേണ്ട ! ഉച്ചയ്ക്ക് നല്ല നാടന് രുചിയില് ഞൊടിയിടയിലുണ്ടാക്കാം ചമ്മന്തിച്ചോറ് appeared first on Kairali News | Kairali News Live.