കോഴിക്കോട്ട് | പേരാമ്പ്രയില്‍ എല്‍ ഡി എഫ് -യു ഡി എഫ് സംഘര്‍ഷം. ഷാഫി പറമ്പില്‍ എം പിക്കും ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാറിനും പരിക്കേറ്റു.നിരവധി എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. സംഘര്‍ഷം പിരിച്ചു വിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.