സ്വര്‍ണത്തിന് ഇന്ന് വില വീണ്ടും കൂടി. ഇന്ന് വീണ്ടും പവന് 560 രൂപ കൂടി. രാവിലെ പവന് 840 രൂപ കൂടിയിരുന്നു. ഇതോടെ ഇന്ന് സ്വര്‍ണ വില പവന് 1400 രൂപ കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലിയടക്കം ഒരു ലക്ഷത്തിലധികം രൂപയായി.Also Read : പൊന്നിന് ‘തീപിടിച്ച’ വില; ഇന്നും കൂടിയത് 840 രൂപThe post സ്വപ്നങ്ങളില് പോലും ഇനി പൊന്ന് വരില്ല! ഉച്ചയ്ക്ക് വീണ്ടും സ്വര്ണവില കുത്തനെ കൂടി appeared first on Kairali News | Kairali News Live.