കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എംഎസ്എഫ് ആക്രമണം; കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ കണ്ണിന് ഗുരുതര പരുക്ക്

Wait 5 sec.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന എംഎസ്എഫ് അക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ കണ്ണിന് ഗുരുതര പരുക്ക്. ഐആർബിയിലെ ഉദ്യോഗസ്ഥൻ വിനോദ് ചന്ദ്രനാണ് പരുക്കേറ്റത്. ഇദ്ദേഹം നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. വെറും 10 മീറ്റർ അകലത്തിൽ നിന്നായിരുന്നു എംഎസ്എഫ് പ്രവർത്തകർ കല്ലെറിഞ്ഞത്. കണ്ണിന്‍റെ കാഴ്ചശക്തി നഷ്‌ടപ്പെടുന്ന സ്ഥിതിയിലാണ് നിലവിൽ വിനോദ് ചന്ദ്രൻ. ഇന്നലെയായിരുന്നു ക്യാമ്പസിൽ എംഎസ്എഫ് ആക്രമണം അ‍ഴിച്ചു വിട്ടത്.ALSO READ; ശബരിമല സ്വർണ തട്ടിപ്പ്: ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു; ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിupdating…The post കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എംഎസ്എഫ് ആക്രമണം; കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ കണ്ണിന് ഗുരുതര പരുക്ക് appeared first on Kairali News | Kairali News Live.