‘ഗാസയിലെ മനുഷ്യരുടെ ദു:ഖം നമ്മെ തൊടുന്നില്ലെങ്കില്‍, പിന്നെ എന്താണ് നമ്മുടെ ജീവിതത്തിന്റെ ആകെത്തുക’: മന്ത്രി പി എ മുഹമ്മദ് റിയാസ്

Wait 5 sec.

ലോകമെമ്പാടുമുള്ള മനുഷ്യര്‍ ഗാസയിലെ മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുള്ള മനുഷ്യര്‍ തെരുവിലറങ്ങി പ്രതിഷേധിക്കുകയും ഗാസയുടെ ശബ്ദമായി മാറുന്നതും നാം കാണുന്നു. “ഗാസയിലെ മനുഷ്യരുടെ ദു:ഖം നമ്മെ തൊടുന്നില്ലെങ്കില്‍ പിന്നെ എന്താണ് നമ്മുടെ ജീവിതത്തിന്റെ അര്‍ഥമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങളുടെ കരച്ചില്‍ നാം കേള്‍ക്കുന്നില്ലെങ്കില്‍ അതിനെതിരെ നമ്മുടെ ശബ്ദം ഉയരുന്നില്ലെങ്കില്‍, പിന്നെ എന്താണ് നമ്മുടെ ജീവിതത്തിന്റെ ആകെത്തുക എന്താണെന്നുമാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.Also read – ‘എങ്ങനെയാണ് ഒരു രാഷ്ട്രീയ നേതാവിന് ഇങ്ങനെ നുണ പറയാന്‍ കഴിയുന്നത്? സതീശനേക്കാള്‍ യോഗ്യതയുള്ള ഒരു പ്രതിപക്ഷ നേതാവിനെ ലഭിക്കാന്‍ കേരളത്തിന് അര്‍ഹതയില്ലേ’ ? കള്ളത്തരങ്ങള്‍ പൊളിച്ച് അഡ്വ. കെ എസ് അരുണ്‍ കുമാര്‍ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…ഗാസയിലെ മനുഷ്യരുടെ ദു:ഖം നമ്മെ തൊടുന്നില്ലെങ്കിൽ, പിഞ്ചു കുഞ്ഞുങ്ങളുടെ കരച്ചിൽ നാം കേൾക്കുന്നില്ലെങ്കിൽ അതിനെതിരെ നമ്മുടെ ശബ്ദം ഉയരുന്നില്ലെങ്കിൽ,പിന്നെ എന്താണ് നമ്മുടെ ജീവിതത്തിന്റെ ആകെത്തുക..The post ‘ഗാസയിലെ മനുഷ്യരുടെ ദു:ഖം നമ്മെ തൊടുന്നില്ലെങ്കില്‍, പിന്നെ എന്താണ് നമ്മുടെ ജീവിതത്തിന്റെ ആകെത്തുക’: മന്ത്രി പി എ മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.