തിരുവനന്തപുരം | ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.സമഗ്രാന്വേഷണം വേണമെന്നാണ് സി പി എം ആവശ്യപ്പെട്ടിട്ടുള്ളത്. അതുതന്നെയാണ് കോടതിയും പറഞ്ഞിരിക്കുന്നത്.ആരാണോ ഉത്തരവാദികള്‍ അവര്‍ ശിക്ഷിക്കപ്പെടുമെന്നും ഗോവിന്ദന്‍ പറഞ്ഞു.