തിരുവനന്തപുരത്ത് ആയുര്‍ സാന്ത്വനം പദ്ധതിയില്‍ പാലിയേറ്റീവ് നഴ്സ് ഒഴിവ്

Wait 5 sec.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആയുര്‍ സാന്ത്വനം പദ്ധതിയില്‍ പാലിയേറ്റീവ് നഴ്സ് (അലോപ്പതി) ഒഴിവില്‍ 13 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം), വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.ബി.എസ്.സി നഴ്സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് പാസായിരിക്കണം, നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം, BCCPN യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പുകള്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം ഹാജരാകണം.Also Read : നേരിട്ടത് 39 അഭിമുഖങ്ങൾ, അവസാനത്തേത് നീണ്ടത് വെറും 46 സെക്കന്‍റ്, ഇന്‍റർവ്യൂവർ ചോദിച്ചത് ഇത് മാത്രം; ഗോൾഡ്മാൻ സാക്സിൽ ജോലി കിട്ടിയ രസകരമായ അനുഭവം ഓർത്തെടുത്ത് ഇന്ത്യൻ വംശജൻപ്രായപരിധി-40 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം), ആരോഗ്യഭവന്‍, തിരുവനന്തപുരം- 1 എന്ന വിലാസത്തില്‍ നേരിട്ടോ 0471-2320983 ലോ ബന്ധപ്പെടണം.A walk-in interview will be held on the 13th at 2.30 pm at the District Medical Office (ISM) for the vacancy of Palliative Nurse (Allopathy) under the Ayur Santhwanam project of the Thiruvananthapuram District Panchayat.The post തിരുവനന്തപുരത്ത് ആയുര്‍ സാന്ത്വനം പദ്ധതിയില്‍ പാലിയേറ്റീവ് നഴ്സ് ഒഴിവ് appeared first on Kairali News | Kairali News Live.