കണ്ണൂർ തളിപ്പറമ്പിൽ ‍വൻ തീപിടിത്തം: ആളപായമില്ല; തീയണക്കാനുള്ള ശ്രമം തുടരുന്നു

Wait 5 sec.

കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. അഗ്നിശമന സേനക്കൊപ്പം പൊലീസും നാട്ടുകാരും തീ അണക്കാൻ ശ്രമിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ദുരന്തത്തിൽ കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.updating…The post കണ്ണൂർ തളിപ്പറമ്പിൽ ‍വൻ തീപിടിത്തം: ആളപായമില്ല; തീയണക്കാനുള്ള ശ്രമം തുടരുന്നു appeared first on Kairali News | Kairali News Live.