റിയാദ് നഗരം ഇതുവരെ കണ്ടത്തിൽ വെച്ച് ഏറ്റവും വലിയ വിനോദ സീസണായി അടയാളപ്പെടുത്തിക്കൊണ്ട് റിയാദ് സീസൺ 2025-നു ആഗോള പരേഡോടെ ഉജ്ജ്വല തുടക്കം.വർണ്ണാഭമായ ഫ്ലോട്ടുകൾ, ലൈവ് പെർഫോമർമാർ, ഭീമൻ ബലൂണുകൾ എന്നിവയും സംഗീതവും, കലയുമെല്ലാം തലസ്ഥാനത്തെ ഒരു ഊർജ്ജസ്വലമായ ഉത്സവമാക്കി മാറ്റിയപ്പോൾ ആയിരക്കണക്കിന് നവാസികളും സന്ദർശകരും തെരുവുകളിലേക്ക് ഒഴുകിയെത്തി. 15 ലോക ചാമ്പ്യൻഷിപ്പുകളും 34 പ്രദർശനങ്ങളും ഉത്സവങ്ങളും ഉൾപ്പെടെ 11 വിനോദ മേഖലകളിലായി വൈവിധ്യമാർന്ന അനുഭവങ്ങൾ റിയാദ് സീസൺ 2025 വാഗ്ദാനം ചെയ്യുന്നു.The post റിയാദ് സീസൺ 2025-ന് ഗംഭീര തുടക്കം appeared first on Arabian Malayali.