തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന 32 ലക്ഷം കടന്നു. പ്രകാശനം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോൾ 32,13,290 ടിക്കറ്റുകളാണ് വിറ്റുപോയത് ...