സെപ്റ്റംബര്‍ 3 ചിത്രങ്ങളിലൂടെ

Wait 5 sec.

03 September 2025, 03:32 AM ISTRead later1/3ഓണം വാരാഘോഷമായ 'മാവേലിക്കസി'ന്റെ രണ്ടാം ദിനത്തില്‍ ലുലുമാളില്‍ ഒരുക്കിയ സംഗീതപരിപാടിയില്‍ കെ.എസ്.ചിത്രയും നിഷാദും പാടുന്നു. ഫോട്ടോ: കെകെ സന്തോഷ്.2/3പ്രധാനമന്ത്രിയുടെ മാതാവിനെ അധിക്ഷേപിച്ച കോണ്‍ഗ്രസ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് കെപിസിസി ഓഫീസിലേക്ക് മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറാന്‍ ശ്രമിക്കുന്നു | ഫോട്ടോ: സി.ബിജു3/3കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നടന്ന ഓണാഘോഷത്തില്‍ കമ്മീഷണര്‍ കിരണ്‍ നാരായണും (മുന്നില്‍) കരുനാഗപ്പള്ളി എസിപി അഞ്ജലി ഭാവനയും വടംവലി മത്സരത്തിനിടെ. കമ്മീഷണറുടെ ടീമും സ്പെഷ്യല്‍ ബ്രാഞ്ച് എസിപിയുടെ ടീമും തമ്മിലായിരുന്നു മത്സരം | ഫോട്ടോ: സി.ആര്‍. ഗിരീഷ്‌കുമാര്‍/ മാതൃഭൂമിContent Highlights: news in picsമാതൃഭൂമി.കോം വാട്സാപ്പിലുംFollow ChannelAlso Watch'; dataDiv += ''+dataItem.title+''; } else if(dataItem.videotype == 1) { var playerId = "dbzR9ypW"; var jwsrc= "https://content.jwplatform.com/players/"+dataItem.videoId+"-"+playerId+".html"; dataDiv += ''; dataDiv += ''+dataItem.title+''; } else if(dataItem.videotype == 2) { var linkitem= "https://shorts.mathrubhumi.com/"+dataItem.videoId; var d_image = "https://content.jwplatform.com/v2/media/"+dataItem.videoId+"/poster.jpg?width=320"; dataDiv += ''+''; dataDiv += ''+dataItem.title+''; } }else if(dataItem.image != ""){ linkitem = dataItem.link.replace("/json", "") dataDiv += ''+''; dataDiv += ''+dataItem.title+''; } else{ linkitem = dataItem.link.replace("/json", "") dataDiv += '' dataDiv += ''+dataItem.title+''; } $("#alsoWatch").html(dataDiv); }); });]]>Share this ArticleAdd Comment Subscribe to our NewsletterTo advertise here, More from this section3സെപ്റ്റംബര്‍ 3 ചിത്രങ്ങളിലൂടെ15സെപ്റ്റംബര്‍ 2 ചിത്രങ്ങളിലൂടെ43സെപ്റ്റംബര്‍ 1 ചിത്രങ്ങളിലൂടെ18ഓഗസ്റ്റ് 31 ചിത്രങ്ങളിലൂടെTo advertise here, To advertise here, KIDS1 minകുട്ടികളും വ്യക്തികളാണ്; അവരോടും അൽപം ബഹുമാനമൊക്കെയാകാംസ്കൂൾ ശാസ്ത്രമേളയ്ക്ക് ഒരുങ്ങാൻ ഈ പരീക്ഷണം ചെയ്തോളൂ ...1 minഒറ്റ സെക്കന്റ് കൊണ്ട് ഈ പസിൽ ചെയ്യാമോ?ചിത്രത്തിൽ മുകളിലായി കൊടുത്തിട്ടുള്ള പക്ഷിയെ ...Most Commented`; element = element + ``; element = element + ``; element = element + `${title}`; //element = element + `${description}`; element = element + ``; element = element + ``; element = element + ``; element = element + ``; if (count < maxAmount) { element = element + ``; } // $("div#mostCommemted").append(element); } count++; }); }); }); return false; });]]>