നീതിക്കായി മറിയക്കുട്ടിക്കൊപ്പം ഭിക്ഷയെടുത്തു; പെൻഷൻ കുടിശ്ശിക വാങ്ങാൻ നിൽക്കാതെ അന്നക്കുട്ടി മടങ്ങി

Wait 5 sec.

അടിമാലി: ക്ഷേമപെൻഷൻ കുടിശികയ്ക്കുവേണ്ടി പിച്ചച്ചട്ടിയെടുത്ത് സമരംചെയ്ത് വാർത്തകളിൽ ഇടംനേടിയ പൊളിഞ്ഞപാലം താന്നിക്കുഴിയിൽ അന്നം ഔസേപ്പ് (അന്നമ്മ-87) അന്തരിച്ചു ...