'പരാതിനൽകണം, പൂർണ പിന്തുണ'; സരിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ട്രാൻസ് യുവതിക്ക് മറുപടിയുമായി സൗമ്യ

Wait 5 sec.

പാലക്കാട്: ഡോ. പി.സരിന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച ട്രാൻസ്ജെൻഡർ യുവതിയും കോൺ​ഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനിക്ക് മറുപടിയുമായി സരിൻറെ ഭാര്യ സൗമ്യ സരിൻ ...