നമുക്ക് സഹകരിച്ചു കളിച്ചാലോ?

Wait 5 sec.

നമുക്ക് സുപരിചിതമായ ഗെയിമുകളിൽനിന്നും വ്യത്യസ്തമായി പരസ്പരമത്സരത്തേക്കാൾ പരസ്പരസഹകരണം പ്രോത്സാഹിപ്പിക്കുന്ന ഗെയിമുകളുടെ ഒരു ചെറുകൂട്ടം ബോർഡ് ഗെയിം ലോകത്തിന്റെ പാർശ്വങ്ങളിലുണ്ട്. അവയെ പരിചയപ്പെടുത്തുക എന്ന ഈ ലേഖനത്തിന്റെ ഉദ്ദേശ്യംSource