രാഹുൽഗാന്ധിയെ കാണാൻ വന്ന യുഡിഎഫ് പ്രവർത്തകർ പൊലീസിനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു

Wait 5 sec.

കോഴിക്കോട് ബാലുശ്ശേരിയിൽ രാഹുൽഗാന്ധിയെ കാണാൻ വന്ന യുഡിഎഫ് പ്രവർത്തകർ പൊലീസിനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ബാലുശ്ശേരിയിൽ റോഡ് ഷോ നടത്താൻ പൊലീസ് അനുമതി കൊടുത്തില്ല എന്ന് പറഞ്ഞാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. The post രാഹുൽഗാന്ധിയെ കാണാൻ വന്ന യുഡിഎഫ് പ്രവർത്തകർ പൊലീസിനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു appeared first on Kairali News | Kairali News Live.