FCRA :ഇന്ന് ചർച്ചയില്ല… ലോക്സഭയിൽ പ്രതിഷേധം അലയടിക്കുന്നു; ചെവികൊടുക്കാതെ കേന്ദ്രം

Wait 5 sec.

എഫ്സിആർഎ നിയമഭേദ​ഗതിയിൽ ലോക്സഭയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഏകപക്ഷീയമായ ബില്ലിനെതിരെ മു​ദ്രാവാക്യവുമായാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. എന്നാൽ പ്രതിഷേധങ്ങൾക്ക് വിലകൊടുക്കാത്ത നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. അതേ സമയം ബില്ല് ഇന്ന് ചർച്ചയ്ക്കെടുക്കില്ലെന്ന് സ്പീക്കർ പറഞ്ഞു. കേരളത്തിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായേക്കാവുന്ന തിരിച്ചടി ഭയന്നാണിതെന്നും സൂചനയുണ്ട്.അതേ സമയം ലോക്സഭയിൽ വിഷയത്തിൽ വൻ ബഹളമുണ്ടായി ലോക്സഭ താൽക്കാലികമായി 12 മണി വരെ നിർത്തിവെച്ചു.Also read: അടിയ്ക്ക് മുകളിൽ ഇരുട്ടടി; വാണിജ്യ പാചകവാതക സിലിണ്ടറിന് പിന്നാലെ പ്രീമിയം ഇന്ധനങ്ങൾക്കും പൊള്ളുന്ന വില വർധനവ്ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഇത്തരം നടപടികൾക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്താകെമാനം അരങ്ങേറുന്നത്.The post FCRA : ഇന്ന് ചർച്ചയില്ല… ലോക്സഭയിൽ പ്രതിഷേധം അലയടിക്കുന്നു; ചെവികൊടുക്കാതെ കേന്ദ്രം appeared first on Kairali News | Kairali News Live.