ജാമിഅ ഹംദർദിൽ ബിരുദ- ബിരുദാനന്തര ബിരുദ കോഴ്‌സുകൾ

Wait 5 sec.

ന്യൂഡൽഹിയിലെ ജാമിഅ ഹംദർദ് സർവകലാശാലയിൽ 2026- 27 വർഷത്തെ ബിരുദ- ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അടുത്ത മാസം 31 വരെ അപേക്ഷിക്കാം. അപേക്ഷാ നടപടികൾക്ക് https://www.jamiahamdard.ac.in/ വെബ്‌സൈറ്റ് സന്ദർശിക്കുക. അന്വേഷണങ്ങൾക്ക് ഇ- മെയിൽ admissions@jamiahamdard.ac.in.ഫോൺ: 7042519257, 9205774417, 9266777157.കോഴ്‌സുകൾബി ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, സി എസ് ഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇ സി ഫുഡ് ടെക്‌നോളജി, എം ടെക്- സി എസ് ഇ, സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, ഡാറ്റാ സയൻസ്, ഫുഡ് ടെക്‌നോളജി ബയോടെക്‌നോളജി, ബി സി എ, എം സി എ. ബി എസ്‌സി (ഓണേഴ്‌സ്)- കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടേഷനൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ബയോമെഡിക്കൽ സയൻസ്, ബയോകെമിസ്ട്രി, ബയോ ടെക്‌നോളജി, ബോട്ടണി, കെമിസ്ട്രി, ക്ലിനിക്കൽ റിസർച്ച്, ടോക്‌സിക്കോളജി, ഫോറസ്ട്രി, മെറ്റീരിയൽ സയൻസ് ആൻഡ് നാനോ ടെക്‌നോളജി.എം എസ്‌സികമ്പ്യൂട്ടേഷനൽ ആൻഡ് സിസ്റ്റം ബയോളജിബയോ ഇൻഫർമാറ്റിക്‌സ്ബയോകെമിസ്ട്രിബയോ ടെക്‌നോളജിബോട്ടണികെമിസ്ട്രിടോക്‌സിക്കോളജിക്ലിനിക്കൽ റിസർച്ച്ഫോറൻസിക് സയൻസ്ഫാർമാകോ വിജിലൻസ്മൈക്രോബയോളജിബയോ മെഡിക്കൽ സയൻസ്മെഡിക്കൽ വയറോളജിഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിന്യൂട്രിഷ്യൻ ആൻഡ് ഡയറ്റിക്‌സ്എൻവയൺമെന്റൽ സയൻസസ്.ബി എ (ഓണേഴ്‌സ്)ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻഇസ്‌ലാമിക് സ്റ്റഡീസ്പൊളിറ്റിക്‌സ് ആൻഡ് ഗവേണൻസ്പബ്ലിക് പോളിസിഇന്റർനാഷനൽ സ്റ്റഡീസ് ആൻഡ് ഗ്ലോബൽ പൊളിറ്റിക്‌സ്ഇംഗ്ലീഷ്അപ്ലൈഡ് ടെക്‌നോളജിഎം എജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻഇസ്‌ലാമിക് സ്റ്റഡീസ്ഹ്യൂമൻ റൈറ്റ്‌സ്ഇന്റർനാഷനൽ സ്റ്റഡീസ്പൊളിറ്റിക്‌സ് ആൻഡ് ഗവേണൻസ്പബ്ലിക് പോളിസിഫെഡറൽ സ്റ്റഡീസ്പൊളിറ്റിക്കൽ സയൻസ്എൽ എൽ എംകോൺസ്റ്റിറ്റ്യൂഷനൽ ലോകൊമേഴ്‌സ്യൽ ലോബി ബി എ/ ബി എ (ഓണേഴ്‌സ്)ഹോട്ടൽ മാനേജ്‌മെന്റ്ബി കോം, ബി എം എസ് (ഓണേഴ്‌സ്)ഹെൽത്ത് കെയർ മാനേജ്‌മെന്റ്.ഡി ഫാം, ബി ഫാം, എം ഫാംഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിഫാർമസ്യൂട്ടിക്‌സ്ഫാർമക്കോളജിഫാർമാകോഗ്‌നസിഫാർമസി പ്രാക്ടീസ്ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്ഫാർമസ്യൂട്ടിക്കൽ ബയോടെക്‌നോളജിഫാർമസ്യൂട്ടിക്കൽ അനലിസിസ്.ബി എ. എൽ എ ബി (അഞ്ച് വർഷ ഇന്റഗ്രേറ്റഡ് കോഴ്‌സ്