ഗ്രീക്ക് പുരാണങ്ങളിൽ ഏറ്റവും വേഗതയിൽ ഓടുന്ന ദേവതയാണ് അപ്പോളോയുടെ ഇരട്ട സഹോദരി ആയ ആർട്ടമിസ്സ്. ആർട്ടമിസ്സിനെ വേഗതയിൽ തോൽപ്പിക്കാൻ ഒരു മനുഷ്യനും ഒരു ദൈവത്തിനും കഴിയില്ല.  ഗ്രീക്ക് കഥകളിൽ സ്ത്രീ-പുരുഷന്മാരിൽ വെച്ച് ഏറ്റവും വേഗത്തിലോടാൻ കഴിവുള്ള അറ്റലാന്റയുടെ പേട്രൺ ആയും ആർട്ടമിസ്സ് അറിയപ്പെടുന്നു.  അറ്റ്ലാന്റ മത്സരത്തിനിറങ്ങിയാൽ മനുഷ്യർക്ക് അദ്ര്‌ശ്യയായി ആർട്ടമിസ്സ് കൂടെയുണ്ടാവും. അറ്റ്ലാന്റയുടെ എതിരാളികളുടെ വേഗത കുറക്കാനുള്ള ചില ട്രിക്കുകളും ആർട്ടമിസ്സ് നടത്തും. വേഗതയുടെയും വിജയത്തിന്റെയും പ്രതീകമായ ആ ദേവിയുടെ പേരാണ് നാസയുടെ പുതിയ ചാന്ദ്ര ദൗത്യങ്ങൾക്ക് […]Source