റോഡരികിൽ കിടന്നുറങ്ങിയ ആളെ തീ കൊളുത്തി കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

Wait 5 sec.

റോഡരികിൽ കിടന്നുറങ്ങിയ ആളെ തീ കൊളുത്തി കൊല്ലാൻ ശ്രമം. കൊച്ചി കടവന്ത്രയിൽ ഇന്ന് പുലർച്ചയോടെയാണ് കൊലപാതകശ്രമം നടന്നത്. പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാൻ ശ്രമിച്ചത്. Also read: സാരിയെ ചൊല്ലി വഴക്ക്; വിവാഹത്തിന് ഒരു മണിക്കൂർ മുമ്പ് പ്രതിശ്രുത വരൻ വധുവിനെ കൊലപ്പെടുത്തി, ഞെട്ടിക്കുന്ന സംഭവം ഗുജറാത്തിൽപോക്കറ്റിൽ നിന്ന് പണം കവർന്നത് ചോദ്യം ചെയ്തതിനാണ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ കൊച്ചി സ്വദേശി ആന്റപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു. അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റ ജോസഫ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.An attempt was made to set a man on fire while he was sleeping on the road side. The attempted murder took place in Kochi’s Kadavanthra early this morning. The person who attempted to kill him was Joseph, a native of Piravom.The post റോഡരികിൽ കിടന്നുറങ്ങിയ ആളെ തീ കൊളുത്തി കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ appeared first on Kairali News | Kairali News Live.