ഫോം വിതരണം ചെയ്തതിലെ കുറവ്; ബി എൽ ഒ യ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

Wait 5 sec.

കോഴിക്കോട് ബി എൽ ഒ യ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് സബ് കളക്‌ടർ. ഫോമുകൾ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. ഏൽപ്പിച്ച ജോലി നിരുത്തരവാദിത്വമായി കൈകാര്യം ചെയ്തെന്ന് നോട്ടീസിൽ പറയുന്നു. നവംബർ 15 ന് മുൻപായി കാരണം ബോധ്യപ്പെടുത്തണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 984 വോട്ടർമാരിൽ 390 പേർക്കാണ് ബി എൽ ഒ ഫോം നൽകിയത്.Also read: തദ്ദേശ തെരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണംThe post ഫോം വിതരണം ചെയ്തതിലെ കുറവ്; ബി എൽ ഒ യ്ക്ക് കാരണം കാണിക്കൽ നോട്ടീസ് appeared first on Kairali News | Kairali News Live.