തിരുവനന്തപുരത്ത് പാലോട് പടക്ക നിർമാണ ശാലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ പൊട്ടിത്തെറിയിൽ പരുക്കേറ്റ് ചികിത്സായിൽ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു. പേരയം – താളിക്കുന്ന് സ്വദേശിനി ഷീബയാണ് മരിച്ചത്. 45 വയസായിരുന്നു. ഇന്ന് രാവിലെ മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം സംഭവിച്ചത്.Also read: കോട്ടയത്ത് എൽഡിഎഫില്‍ സ്ഥാനാർഥി നിർണയം പൂർണം: ജില്ലാ പഞ്ചായത്തിലേക്കുള്ളവരെ ഇന്ന് പ്രഖ്യാപിക്കും അപകടത്തിൽ നാല് വനിതാ തൊഴിലാളികൾക്ക് പരുക്ക് പറ്റിയിരുന്നു. അതിൽ ഷീബയുടെ നില ഗുരുതരമായിരുന്നു. ഷീബയ്ക്ക് അൻപത് ശതമാനത്തിൽ കൂടുതൽ പൊള്ളൽ ഏറ്റിരുന്നു. ഓലപടക്കിന്റെ തിരി കെട്ടി കൊണ്ടിരുന്നപ്പോഴായിരുന്നു അപകടം സംഭവിച്ചത്.A woman who was undergoing treatment for injuries sustained in an explosion at a firecracker manufacturing plant in Palode, Thiruvananthapuram, has died. The deceased has been identified as Sheeba, a native of Perayam – Thalikkunnu. She was 45 years old. She died this morning at the Medical College.The post പടക്ക നിർമാണ ശാലയിലെ പൊട്ടിത്തെറി; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു appeared first on Kairali News | Kairali News Live.