തൃശൂരില്‍ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം: 12 പേർക്ക് പരിക്ക്

Wait 5 sec.

തൃശൂർ കൊടകരയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 2.45ന് ആയിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.കൊടകര മേൽപ്പാലത്തിന് സമീപത്തായിരുന്നു അപകടം. പിന്നാലെ ലോറി നിർത്താതെ പോയി. പരിക്കേറ്റവർ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.Content Summary: A collision between a KSRTC Swift Superfast bus and a container lorry left 12 people injured near Kodakara in Thrissur. The accident occurred at approximately 2:45 AM today. The bus was en route from Thiruvananthapuram to Sulthan Bathery when the incident took place near the Kodakara flyover. The lorry reportedly did not stop after the crash. All injured passengers were taken to a private hospital in Kodakara for treatment. Fortunately, none of the injuries are reported to be serious.The post തൃശൂരില്‍ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം: 12 പേർക്ക് പരിക്ക് appeared first on Kairali News | Kairali News Live.