കോഴിക്കോട് യുഡിഎഫ് – ജമാഅത്തെ ഇസ്ലാമി സഖ്യം സജീവം. സഖ്യം സ്ഥിരീകരിച്ചുള്ള കെ പി സി സി അംഗം കെ ടി ജയിംസിന്‍റെ ശബ്ദരേഖ കൈരളി ന്യൂസ് പുറത്തുവിട്ടു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലടക്കം സീറ്റ് ധാരണയുണ്ട്. മരുതോങ്കര ഡിവിഷൻ വെൽഫയർ പാർട്ടിക്ക് നൽകുമെന്ന് ജയിംസ് ശബ്ദരേഖയിൽ പറയുന്നതടക്കം പുറത്ത് വന്നിട്ടുണ്ട്. ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാറിനാണ് ജയിംസ് ഓഡിയോ സന്ദേശം അയച്ചത്.updating…The post കോഴിക്കോട് യുഡിഎഫ് – ജമാഅത്തെ ഇസ്ലാമി സഖ്യം: സ്ഥിരീകരിച്ച് KPCC അംഗം കെ ടി ജയിംസ്; ശബ്ദരേഖ കൈരളി ന്യൂസിന് appeared first on Kairali News | Kairali News Live.