ജോലി സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കണ്ണൂരില്‍ ബി എല്‍ ഒ അനീഷ് ജോര്‍ജ്ജ് ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കൊച്ചിയിലും ബി എല്‍ ഒ മാര്‍ ജോലി ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു.ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവണ്‍മെന്‍റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സിന്‍റെയും അധ്യാപക സര്‍വ്വീസ് സംഘടന സമരസമിതിയുടെയും ആഭിമുഖ്യത്തില്‍ ജില്ലാവരണാധികാരിയുടെ ഓഫീസായ കാക്കനാട് കളക്ടേറ്റിലായിരുന്നു പ്രതിഷേധം.Also read: എല്ലാവർക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പുവരുത്തും ; എൽ ഡി എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തുജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഡി ബിനില്‍ ഉദ്ഘാടനം ചെയ്തു. എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ കെ സുനില്‍കുമാര്‍,സി എ അനീഷ്,ഡി പി ദിപിന്‍,ഏലിയാസ് മാത്യു,ബിന്ദുരാജന്‍ തുടങ്ങിയവരും പങ്കെടുത്തു.In the wake of the suicide of BLO Aneesh George in Kannur due to work pressure, BLOs in Kochi also boycotted work and protested. The protest was held at the Kakkanad Collectorate, the office of the District Election Officer, under the auspices of the Action Council of State Government Employees and Teachers and the Teachers Service Organization’s Strike Committee.The post അനീഷ് ജോർജിന്റെ ആത്മഹത്യ; കൊച്ചിയിലും ബി എല് ഒ മാര് ജോലി ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു appeared first on Kairali News | Kairali News Live.