‘ബിജെപിയും ആർഎസ്എസും ആത്മഹത്യാമുനമ്പായി മാറുകയാണോ?’: ഷിജൂഖാൻ

Wait 5 sec.

ബിജെപിയും ആർഎസ്എസും ആത്മഹത്യാമുനമ്പായി മാറുകയാണോ? എന്ന ചോദ്യമുയർത്തി ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജുഖാൻ. തിരുവനന്തപുരം ജില്ലയിൽ തന്നെ മൂന്നു ബിജെപി പ്രവർത്തകർ ആത്മഹത്യ ചെയ്യുകയും ഒരാൾ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഷിജൂഖാന്റെ പോസ്റ്റ്.ബിജെപി ആർഎസ്എസ് പ്രവർത്തകരുടെ സമ്മർദ്ദത്തെ തുടർന്നാണ് ആർ എസ് എസ് പ്രവർത്തകനായ ആനന്ദ് കെ തമ്പി ജീവനൊടുക്കിയത്. ബിജെപി നേതൃത്വത്തിലിരിക്കുന്നവർ അ‍ഴിമതി മാഫിയ സംഘമാണെന്ന് ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമെന്നാണ് ജീവനൊടുക്കിയ പ്രവർത്തകരുടെ ആത്മഹത്യാ കുറുപ്പിലുള്ളത്.Also Read: ശാലിനിയുടെ സ്ഥാനാർഥിത്വം ഒഴിവാക്കാൻ നീക്കം നടന്നു: പനങ്ങോട്ടേല വാർഡിൽ മറ്റൊരു സ്ഥാനാര്‍ഥിയെ പ്രചരണത്തിനിറക്കി ബിജെപിപ്രവർത്തകരുടെ മരണത്തിൽ പ്രതികരിക്കാൻ തയ്യാറാകാതെ സ്വന്തം പ്രവർത്തകരെ തള്ളി പറയുന്ന നിപാടാണ് ബിജെപി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപംബി ജെ പിയും ആർഎസ്എസും ആത്മഹത്യാമുനമ്പായി മാറുകയാണോ?തിരുമല അനിൽ2.അനന്തു അജിആനന്ദ് കെ തമ്പി4.ശാലിനി*5 ?( ആദ്യ മൂന്നു പേർ ആത്മഹത്യ ചെയ്തു.നാലാമത്തെയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ, അവരുടെ നില ഭേദമാവട്ടെ..)The post ‘ബിജെപിയും ആർഎസ്എസും ആത്മഹത്യാമുനമ്പായി മാറുകയാണോ?’: ഷിജൂഖാൻ appeared first on Kairali News | Kairali News Live.