കൊടുവള്ളി | കൊടുവള്ളി നഗരസഭയിലെ എൽ ഡി എഫ് സ്ഥാനാർഥികളുടെ പേരുവിവരം പ്രഖ്യാപിച്ചു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് കവന്‍ഷനിലാണ് സി പി എം താമരശ്ശേരി ഏരിയാ സെക്രട്ടറി കെ ബാബു പ്രഖ്യാപനം നടത്തിയത്. 28 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഒമ്പത് ഡിവിഷനുകളിലെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. ആകെ 37 ഡിവിഷനുകളാണ് നഗരസഭയില്‍ ഉള്ളത്.ഡിവിഷന്‍ ഒന്ന് പനക്കോട് – മുംതാസ് ടി വി, രണ്ട് വാവാട് വെസ്റ്റ് – സെലീന മുഹമ്മദ് കെ സി, മൂന്ന് വാവാട് ഈസ്റ്റ് – ഹര്‍ഷ അഖില്‍, നാല് പൊയിലങ്ങാടി – ബിജില സജിലാല്‍, അഞ്ച് പോര്‍ങ്ങോട്ടൂര്‍ – ബിന്ദു സി പി, പാലക്കുന്നുമ്മല്‍, എട്ട് പട്ടിണിക്കര – കെ വി മുജീബ് പട്ടിണിക്കര, ഒമ്പത് ആറങ്ങോട് – അഖിലേഷ് കെ കെ, പത്ത് മാനിപുരം – സുബൈദ കെ, 12 കരീറ്റിപറമ്പ് വെസ്റ്റ് – ജമീല കളത്തിങ്ങല്‍, 13 മുക്കിലങ്ങാടി – യു കെ അബൂബക്കര്‍, 14 വാരിക്കുഴിത്താഴം – അനിത അരിക്കോട്ടില്‍, 15 ചുണ്ടപ്പുറം- റസിയ ഇബ്്റാഹീം, 16 കരുവമ്പൊയില്‍- മുഹമ്മദ് മാസ്റ്റര്‍ വായോളി, 17 ചുള്ളിയാട് മുക്ക്- അബ്ദുല്ല മാതോലത്ത്, 20 പ്രാവില്‍ – ശംസുദ്ദീന്‍ എം പി, 21 കരൂഞ്ഞി – നിഷിദ ഒ, 22. വെണ്ണക്കാട് – പ്രജീഷ് വി വെണ്ണക്കാട്, 24 സൗത്ത് കൊടുവള്ളി – ഫൈസല്‍ കാരാട്ട്, 25 കൊടുവള്ളി ടൗൺ – ഹസീന ബശീര്‍ മേപ്പാല, 26 കെടേക്കുന്ന്- ഒ പി റശീദ് 28 നരൂക്കില്‍- നസീമ ശരീഫ് പാമ്പങ്ങല്‍, 29 കൊടുവള്ളി ഈസ്റ്റ് – ടി കെ അത്തിയത്ത്, 30 ഞെള്ളോറ- ഇ സി മുഹമ്മദ്, 31 കൊടുവള്ളി വെസ്റ്റ് – പി കെ എ റഹീം, 32 പാലക്കുറ്റി – സി പി നാസര്‍കോയ തങ്ങള്‍, 33 ആനപ്പാറ- ഷീബ ഒ പി, 34 നെല്ലാങ്കണ്ടി- രാധ സഹദേവന്‍, 37 എരഞ്ഞോണ- ഷാന നൗഷാജ്. ആറ്, ഏഴ്, 11, 18, 19, 23, 27, 35, 36 ഡിവിഷനുകളില്‍ മത്സരിക്കുന്ന സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.മുക്കത്ത് യു ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുമുക്കം തദ്ദേശ തെരഞ്ഞെടുപ്പില്‍ മുക്കം മുന്‍സിപാലിറ്റിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥികളായി. മുക്കം ബി പി മൊയ്തീന്‍ സേവാ മന്ദിര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രഖ്യാപന കൻവെന്‍ഷന്‍ നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. വിവിധ ഡിവിഷനുകളിലെ സ്ഥാനാര്‍ഥികള്‍:ഡിവിഷന്‍ ഒന്ന് നടുകില്‍ – സി സി സക്കീന, രണ്ട് തെച്ചിയാട്- അനീഫ് മുഹമ്മദ്, മൂന്ന് കല്ലുരുട്ടി സൗത്ത് – ജി ജി ജയരാജ്, നാല് കല്ലുരുട്ടി നോര്‍ത്ത് – സുനിത മാത്യു, അഞ്ച് തോട്ടത്തിന്‍ കടവ് – നസീറ വിളര്‍മ്മാട്ടുമ്മല്‍, ആറ് തോട്ടത്തിന്‍ കടവ് സൗത്ത് – വാസന്തി ശിവദാസന്‍, ഏഴ് നെല്ലിക്കാപ്പൊയില്‍ – ഭാസ്‌കരന്‍ നെല്ലിക്കല്‍, എട്ട് നീലേശ്വരം – ബേബി കൃഷ്ണന്‍, ഒമ്പത് മുത്തേരി – നിഷാദ് കെ എം, 11 നെടുമങ്ങാട് – രാജു മാമ്പറ്റ, 12 അഗസ്ത്യന്‍മുഴി – എം മധു, 14 കുറ്റിപ്പാല – സുഹ്‌റ വഹാബ്, 15 മാമ്പറ്റ – രൂപ, 16 കയ്യിട്ടാപ്പൊയില്‍ – ശശിധരന്‍, 17 കച്ചേരി – ഒ കെ ബൈജു, 18 കണക്ക്പറമ്പ് – അലി അമ്പലത്തിങ്ങല്‍, 19 മംഗലശ്ശേരി – കെ വി ജബ്ബാര്‍, 20 ചേമംഗല്ലൂര്‍ – ജസീല ഷമീര്‍, 21 പുല്‍പറമ്പ് – റംല ഗഫൂര്‍, 22 പൊറ്റശ്ശേരി – ബിന്ദു പനങ്ങോട്ടുമ്മല്‍, 23 കുറ്റ്യേരിമ്മല്‍ – ഹരിദാസന്‍ പൂമംഗലത്ത്, 24 ഈസ്റ്റ് മണാശ്ശേരി – ബൈജു ടി ടി, 25 വെസ്റ്റ് മണാശ്ശേരി – സുജാത, 26 കരിയാകുളങ്ങര – ഗിരിജ വി, 27 കയ്യേരിക്കല്‍ – ബിന്നി മനോജ്, 28 വയലക്കര – സുഭാഷ് മണാശ്ശേരി, 29 മുത്താലം – റുബീന മുസ്ത, 30 തൂങ്ങുംപുറം – മുനീര്‍ മുത്താലം, 31 വെണ്ണക്കോട് – വി അബ്ദുല്ല, 32 ഇരട്ട കുളങ്ങര – ശരീഫ് വെണ്ണക്കോട്, 33 മുണ്ടുപാറ – റഹ്്മത്ത് വി എം, 34 പൂളപ്പൊയില്‍ – ശബാന പി സി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുക്കം മുന്‍സിപാലിറ്റിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥികളായി.