വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

Wait 5 sec.

തദ്ദേശ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിനെ അവഗണിച്ച് നേതൃത്വത്തിന് മുന്നോട്ടുപോകാനാകില്ല. അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കാൻ അർഹതയുണ്ടായിരുന്നു. രാഹുൽ വിവാദം വ്യക്തിപരമായി ഏറെ വിഷമമുണ്ടാക്കി. വയനാട്ടിൽ കെപിസിസി സ്ഥലം കണ്ടെത്തിയാൽ ഉടൻ യൂത്ത് കോൺഗ്രസിന്റെ വീടുകളുടെ പണി തുടങ്ങും. ദ ക്യു അഭിമുഖത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി.