വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത. തിരുവനന്തപുരത്ത് നിന്നും ബഹ്റൈനിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കും. പുതുതായി മൂന്ന് സർവീസുകളാണ് ആരംഭിക്കുന്നത്. നിൽവിൽ ബഹ്റൈനിലേക്ക് നാല് സർവീസുകൾ മാത്രമാണ് ഉള്ളത്. പുതിയ മൂന്ന് സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ വിമാന സർവീസുകളുടെ എണ്ണം ഏഴായി വർധിക്കും.Also read: ടൂറിസ്റ്റ് ബസിലെ ലേസർ ലൈറ്റുകളും രൂപമാറ്റവും നിലപാട് കടുപ്പിച്ച് ഹൈക്കോടതിഇന്ന് മുതലാണ് സർവീസുകൾ ആരംഭിക്കുക. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ 2 സർവീസുകൾ ഉണ്ടാവും. ബുധൻ, വ്യാഴം, ശനി ദിവങ്ങളിലാണ് മറ്റു സർവീസുകൾ ഉണ്ടാവുക. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ വർദ്ധിപ്പിച്ചത്.Good news for air travelers. More flight services will be launched from Thiruvananthapuram to Bahrain. Three new services will be launched. Currently, there are only four flights to Bahrain. With the launch of three new flights, the number of flights will increase to seven.The post വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത; തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്ക് കൂടുതൽ സർവീസുകൾ appeared first on Kairali News | Kairali News Live.