മദീന | സഊദി അറേബ്യയില്‍ മദീനക്ക് സമീപത്തുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായമെത്തിക്കുന്നതിനായി പ്രത്യേക ക്യാമ്പ് ഓഫീസ് ആരംഭിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്.ജിദ്ദയിലെ സരൂര്‍ തൈബ അല്‍-ദഹ്ബിയ ഹോട്ടലിലാണ് ഓഫീസ്.ഹോട്ടലിന്റെ ഒന്നാം നിലയിലെ റൂം നമ്പര്‍ 104ലാണ് ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുകയെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു.